KERALAMകോട്ടയം മെഡിക്കല്‍ കോളജ് അപകടം; കെട്ടിടത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാ; അടിയന്തര അറ്റകുറ്റപണികള്‍ പോലും ചെയ്തിട്ടില്ല; മേല്‍ക്കൂരയില്‍ സിമന്റ് പാളികള്‍ ഇളകിയ നിലയല്‍; പലടത്തും മരങ്ങളുടെ വേരുകള്‍ ആഴ്ന്നിറങ്ങി; പഞ്ചായത്തുമായും സഹകരണമില്ലമറുനാടൻ മലയാളി ബ്യൂറോ4 July 2025 10:59 AM IST