SPECIAL REPORTഅന്‍വറിന്റ ആ ഏഴു നില കെട്ടിടം ഉടന്‍ പൊളിച്ചു മാറ്റും; സിപിഎമ്മിനേയും പിണറായിയേയും വെല്ലുവിളിച്ച അന്‍വറിന്റെ അടിവേര് ഇളക്കാന്‍ തന്ത്രപരമായ നടപടികള്‍ ഉണ്ടാകും; ഹൈക്കോടതിയുടെ അന്ത്യശാസന ചുവടു പിടിച്ച് അണിയറയില്‍ അതിവേഗ നീക്കങ്ങള്‍; നിലമ്പൂരിലെ എംഎല്‍എയ്ക്ക് എല്ലാം നഷ്ടമാകുമോ?മറുനാടൻ മലയാളി ബ്യൂറോ2 Nov 2024 12:11 PM IST