KERALAMപന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇനി മുതല്‍ പ്രദേശവാസികള്‍ക്കും ടോള്‍; 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് അടക്കേണ്ടത് 350 രൂപ; സൗജന്യ പാസ് അനുവദിച്ചിരിക്കുന്നത് 3800 പേര്‍ക്ക്; നാട്ടുകാരില്‍ നിന്ന് ടോള്‍ പിരിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി സംഘടനകള്മറുനാടൻ മലയാളി ബ്യൂറോ1 April 2025 9:33 AM IST