STARDUST'എന്റെ പേരിലുള്ള വിഡിയോസ് ആവശ്യമില്ലാത്ത മ്യൂസിക്കും ചേര്‍ത്ത് പ്രചരിക്കുന്നത് എനിക്കിഷ്ടമല്ല. ആവശ്യമില്ലാതെ കൊഞ്ചാനോ കുഴയാനോ വന്നാല്‍ വായിലുള്ള പച്ചത്തെറി കേള്‍ക്കും. എന്റെ ചിത്രങ്ങള്‍ എടുത്ത് അതില്‍ പണിയാന്‍ നിന്നാല്‍ നല്ല പണി വാങ്ങും; ഇതു എന്റെ ഭീഷണിയല്ല, വ്യക്തിസ്വാതന്ത്ര്യമാണ്': പാര്‍വതി ആര്. കൃഷ്ണമറുനാടൻ മലയാളി ഡെസ്ക്11 Feb 2025 11:13 AM IST