SPECIAL REPORTമര്‍ദനമേറ്റത് സിഐടിയു യൂണിയനില്‍ പെട്ട തൊഴിലാളിക്ക്; മര്‍ദിച്ചത് സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്; കള്ളക്കേസെന്ന് സിഐടിയു ജില്ലാ സെക്രട്ടറി; സിപിഎം ഭരിക്കുന്ന പത്തനംതിട്ട നഗരസഭയില്‍ നടക്കുന്നത് വിചിത്ര സംഭവങ്ങള്‍; സിപിഎം നേതൃത്വം മൗനത്തില്ശ്രീലാല് വാസുദേവന്‍28 March 2025 9:56 PM IST