Marketing Featureപാവറട്ടി കസ്റ്റഡി മരണ കേസ്; സിബിഐ. കുറ്റപത്രം സമർപ്പിച്ചു; ഏഴ് എക്സൈസ് ഉദ്യോഗസ്ഥർ പ്രതികൾ; നാല് പേർക്കെതിരേ കൊലക്കുറ്റം ചുമത്തി; ഡെപ്യൂട്ടി കമ്മിഷണർ അടക്കം രണ്ടു പേർക്കെതിരെ വകുപ്പുതല നടപടിക്ക് നിർദ്ദേശം; കഞ്ചാവുമായി കസ്റ്റഡിയിലെടുത്ത രഞ്ജിത് കുമാർ മരിച്ചത് മർദനമേറ്റെന്ന് കണ്ടെത്തൽമറുനാടന് മലയാളി8 Feb 2021 6:10 PM IST