SPECIAL REPORTവഴിയില്‍ നിന്ന് ഉപേക്ഷിച്ച നിലിയല്‍ പെപ്പര്‍ സ്പ്രേ; ബാഗില്‍ എടുത്തിട്ട് ക്ലാസില്‍ കൊണ്ടുവന്ന് ക്ലാസില്‍ പ്രയോഗിച്ചു; വായുവില്‍ പരന്ന രൂക്ഷമായ ഗന്ധത്തില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ശ്വാസ തടസ്സം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; പുന്നമൂട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ16 Oct 2025 8:44 AM IST