Right 1'നമ്മുടെ ഖൗമിലെ (സമുദായം) കുട്ടിയെ വിജയിപ്പിക്കണമെന്ന് മുസ്ലിം ലീഗുകാര്‍ വീടുകള്‍ കയറി പറയുന്നു'; ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ചും അവഹേളിച്ചും വോട്ട് പിടിക്കാനുള്ള എല്‍.ഡി.എഫ്. നീക്കമെന്ന് ആരോപണം; വിവാദ അനൗണ്‍സ്മെന്റ്: ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്; തെളിവുകള്‍ വിനയാകും; പേരാമ്പ്രയില്‍ പോര് മുറുകുന്നുമറുനാടൻ മലയാളി ബ്യൂറോ3 April 2026 11:01 AM IST