STARDUSTഎന്റെ മറുപിള്ള അടക്കം ചെയ്തത് ജഗത്ത്; എന്നെ അറിയിച്ചിരുന്നില്ല; ചടങ്ങെല്ലാം കഴിഞ്ഞതിന് ശേഷമാണ് എന്നോട് പറയുന്നത്; അതുവരെയുള്ള എല്ലാ ട്രോമകളും നെഗറ്റീവിറ്റിയും അടക്കം ചെയ്തുവെന്നാണ് സങ്കല്പ്പം: വെളിപ്പെടുത്തലുമായി അമല പോള്മറുനാടൻ മലയാളി ഡെസ്ക്20 May 2025 6:22 PM IST