CRICKETന്യൂസിലന്‍ഡിനോട് പരമ്പര തോല്‍വി; ഡഗ് ഔട്ടിലേക്ക് മടങ്ങിയ താരങ്ങളെ കളിയാക്കി; ഡഗ് ഔട്ട് ചാടിക്കടന്ന് ആരാധകര്‍ക്ക് നേരെ പാഞ്ഞടുത്ത് പാക്കിസ്ഥാന് താരം; കയ്യേറ്റത്തിന് ശ്രമം; പിടിച്ച് മാറ്റി സഹതാരങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരുംമറുനാടൻ മലയാളി ഡെസ്ക്5 April 2025 4:40 PM IST