Right 1ഒരു സംഘം ക്രിമിലുകള്‍ ആക്രമിക്കുമ്പോള്‍ കൈയ്യിലുള്ള 'കുന്തം' ഉപയോഗിച്ച് ശ്രമിച്ചത് സ്വയം പ്രതിരോധത്തിന്; ആ ഇടികളൊന്നും ക്രിമിനല്‍ സംഘത്തിന്റെ ദേഹത്തും കൊണ്ടില്ല; അവന്മാരെ കൊല്ല് എന്ന് യുവതി ആക്രോശിച്ചെന്ന് എഫ് ഐ ആറില്‍ എത്തിയത് എങ്ങനെ? മാള്‍ ഓഫ് ട്രാവന്‍കൂറിലെ ആ എഫ് ഐ ആര് നീതി നിഷേധം തന്നെ; ഫോര്‍ട്ട് എസിയുടേത് വെറും വെള്ള പൂശല്മറുനാടൻ മലയാളി ബ്യൂറോ16 Feb 2026 9:21 AM IST