INVESTIGATIONപ്രതിക്ക് മാനസിക വിഭ്രാന്തിയില്ല; ആക്രമണം നടക്കുന്ന സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ല; നൂറിലധികം സാക്ഷികളും അമ്പതോളം അനുബന്ധ തെളിവുകളും ഉള്‍പ്പെടുത്തി കുറ്റപത്രം; ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പോലീസ് ഇന്ന് കുറ്റപത്രം സമര്പ്പിക്കുംമറുനാടൻ മലയാളി ബ്യൂറോ15 Feb 2025 8:12 AM IST