Right 1തരൂരിനെ കോണ്‍ഗ്രസുമായി കൂടുതല്‍ അടുപ്പിച്ച് കെസിയുടെ 'ആന്റണി നയതന്ത്രം'! തരൂരിനെ തണുപ്പിക്കാന്‍ മുതിര്‍ന്ന നേതാവിനെ രംഗത്തിറക്കിയത് ഹൈക്കമാണ്ട്; കേരളത്തില്‍ ഇനിയെല്ലാം പരിഗണനയും കിട്ടുമെന്ന് പ്രവര്‍ത്തക സമിതി അംഗത്തിന് ഉറപ്പു കൊടുത്ത് ആന്റണി; വിഡിയും കാണാനെത്തി; കോണ്‍ഗ്രസിന് ഇനി 'തരൂരിസം'മറുനാടൻ മലയാളി ബ്യൂറോ31 Jan 2026 12:37 PM IST