Cinema varthakal'കലാപ്രവര്‍ത്തകര്‍ക്ക് അതിരുകളില്ലാത്ത ആവിഷ്കാര സ്വാതന്ത്യം വേണം; അത് കലാകാരന്റെ അവകാശമാണ്; എമ്പുരാനെ ഇന്ന് എതിര്‍ക്കുന്നവര്‍ ആ സിനിമ കണ്ട് അനുകൂലിച്ച് സംസാരിച്ചത് നമ്മുടെ മുന്നിലുണ്ട്; സിനിമയില്‍ കത്രിക വെക്കുന്നതിനോട് എനിക്ക് താല്പര്യമില്ല'; പ്രേംകുമാര്മറുനാടൻ മലയാളി ഡെസ്ക്2 April 2025 4:20 PM IST