INVESTIGATIONബിജു ജോസഫിന്റെ കൊലപാതാക കേസ്; ഷൂ ലേസുകൊണ്ട് കൈകള്‍ ബന്ധിച്ചിരുന്നു; മുഖത്തും തലയിലും പരിക്കേറ്റ പാടുകള്‍; മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തം ഛര്‍ദ്ദിച്ചു; ബിജു ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിരുന്നുവെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്; പോസ്റ്റുമോര്‍ട്ടം നടപടികള്‍ രാവിലെ ആരംഭിക്കും; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുംമറുനാടൻ മലയാളി ബ്യൂറോ23 March 2025 5:32 AM IST