INVESTIGATIONസ്കൂളില്‍ പഠിക്കുമ്പോള്‍ എട്ടാം ക്ലാസില്‍ തുടങ്ങിയ പ്രണയം; ശാരീരിക ബന്ധം പലതവണ നടന്നത് കുമ്പഴയിലെ ലോഡ്ജില്‍; ഗര്‍ഭിണിയായെന്ന വിവരം കാമുകനും ബോധ്യം; പ്രസവത്തിന്റെ തീയതിയെ കുറിച്ച് തെറ്റായ ധാരണ; മെഴുവേലിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ മാതാവിനെ ഇന്ന് അറസ്റ്റ് ചെയ്യുംശ്രീലാല് വാസുദേവന്‍20 Jun 2025 10:41 AM IST