INVESTIGATIONപ്രസവവേദനയെ തുടര്‍ന്ന് യുവതി എത്തിയത് നാല് മണിക്കൂര്‍ സഞ്ചരിച്ച്; എന്നാല്‍ പുതിയ അള്‍ട്രാസൗണ്ട് സ്കാന്‍ റിപ്പോര്‍ട്ട് ഇല്ലെന്ന കാരണത്താല്‍ ഡോക്ടര്‍മാര്‍ പ്രവേശനം നിഷേധിച്ചു; പുതിയ സ്കാന്‍ എടുക്കാന്‍ പോകുന്നതിനിടെ റോഡില്‍ പ്രസവിച്ച് 27കാരി; നവജാതശിശുവിന് ദാരുണാന്ത്യംമറുനാടൻ മലയാളി ഡെസ്ക്15 Oct 2025 12:00 PM IST