SPECIAL REPORTസുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷിക ദിനത്തിൽ രാഷ്ട്രപതി അനാഛാദനം ചെയ്ത ഛായാചിത്രത്തെ ചൊല്ലി വിവാദം; ഔദ്യോഗിക ട്വിറ്ററിൽ പങ്കുവച്ചതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച; 'സിനിമയിലെ നേതാജി'യുടെ ചിത്രമെന്ന് ആരോപണം; നേതാജിയുടെ കുടുംബം നൽകിയ ചിത്രം നോക്കി ചിത്രകാരൻ പരേഷ് മെയ്തി വരച്ചതെന്ന് ബിജെപിന്യൂസ് ഡെസ്ക്25 Jan 2021 4:49 PM IST