CRICKET'ഏറ്റവും വിലമതിക്കുന്ന വാനരന്' കമന്ററിക്കിടെ ബുംറയ്ക്കെതിരെ അധിക്ഷേപം; ക്ഷമ പറഞ്ഞ് ഇസ ഗുഹ: ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളെ പ്രശംസിക്കുക എന്നത് മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത് എന്ന താരംമറുനാടൻ മലയാളി ഡെസ്ക്16 Dec 2024 1:51 PM IST