Right 1ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിച്ച യുകെയിലെ മലയാളി യുവാവിന് 27 മാസത്തെ ജയില്‍ വാസം; നാട്ടുകാര്‍ നോക്കിനില്‍ക്കെ പോലും മര്‍ദ്ദിക്കാന്‍ മടികാണിക്കാത്ത പ്രിന്‍സ് ഫ്രാന്‍സിസ് ജയില്‍ വാസം കഴിഞ്ഞാല്‍ നാട്ടിലേക്ക് മടങ്ങും; ക്രൂരകൃത്യങ്ങള്‍ മദ്യലഹരിയില്‍; മലയാളികള്‍ പ്രതികളായ കേസുകളില്‍ വിചാരണ നടപടികള്‍ തുടരുന്നത് പത്തിലേറെ കേസുകളില്കെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍29 Oct 2025 1:08 PM IST