SPECIAL REPORTഡിജിറ്റല്‍ പകര്‍പ്പുകള്‍ മാത്രമേ അംഗീകരിക്കാവൂ എന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്; എല്ലാ ആവശ്യങ്ങള്‍ക്കും ഡിജിറ്റല്‍ ലൈസന്‍സാണ് ഹാജരാക്കേണ്ടതും; എന്നാല്‍ മോട്ടോര്‍വാഹനവകുപ്പിന്റെ ഓഫീസുകളില്‍ മാത്രം ഡിജിറ്റല്‍ പകര്‍പ്പിന് വിലക്ക്; ലൈസന്‍സ് പുതുക്കണമെങ്കില്‍ പഴയ കാര്‍ഡ് ലൈസന്‍സിന്റെ പകര്‍പ്പ് ഹാജരാക്കേണ്ടിവരുംമറുനാടൻ മലയാളി ബ്യൂറോ27 Nov 2024 3:48 PM IST