SPECIAL REPORTപുഷ്പ 2 റിലീസ്; തിക്കിലും തിരക്കിലും പെട്ട് മരിച്ചത് ഹൈദരാബാദ് സ്വദേശിയായ 39കാരി; ആള്‍ക്കുട്ടത്തിനിടയില്‍ ബോധരഹിതയായി വീണ രേവതിയുടെ മുകളിലേക്ക് ആളുകള്‍ വീണതോടെ മരണം; അപകടത്തില്‍ പരിക്കേറ്റ ഇവരുടെ ഭര്‍ത്താവും മക്കളും ആശുപത്രിയില്സ്വന്തം ലേഖകൻ5 Dec 2024 5:33 AM IST