You Searched For "rahul mankootahil"

ഈ നികൃഷ്ട ജന്മങ്ങള്‍ പിന്നെയും പാടും മനുഷ്യനാകണം മനുഷ്യനാകണം....; ആദ്യം ഇവരൊക്കെ മൃഗമെങ്കിലുമാകട്ടെ, എന്നിട്ട് മനുഷ്യരാകാന്‍ ശ്രമിക്കട്ടെ....; ഉമ തോമസിന്റെ അപകടവാര്‍ത്തയെ തുടര്‍ന്നുണ്ടായ പ്രതികരണങ്ങള്‍ക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍
ആദ്യം സിപിഎം പറഞ്ഞു തങ്ങള്‍ക്ക് ഈ കൊലപാതകത്തില്‍ പങ്കില്ലെന്ന്; സംസ്ഥാനസര്‍ക്കാര്‍ കൊലയാളികളെ സംരക്ഷിക്കാന്‍ നടത്തിയ ഇടപാടുകള്‍ എല്ലാവര്‍ക്കും അറിയാം; കൊലയാളികളെ രക്ഷിക്കാന്‍ ചിലവഴിച്ചത് രണ്ട് കോടി രൂപ; അമ്മമാരുടെയും പിതാക്കന്മാരുടെയും കണ്ണീരിന് മുകളിലല്ല സര്‍ക്കാര്‍ കോടികള്‍ മുടക്കി എത്തിച്ച അഭിഭാഷകരുടെ നിയമപാണ്ഡിത്യം: രാഹുല്‍ മാങ്കൂട്ടത്തില്‍