STARDUSTഎന്റെ ചില വര്‍ക്കുകള്‍ കാണിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു; അത് കാണിക്കുന്ന സമയം അയാള്‍ എന്റെ പാവാടയുടെ ഉള്ളിലേക്ക് കൈ കടത്തി; ഞാന്‍ ചാടി എഴുന്നേറ്റ് അധികമൊന്നും സംസാരിക്കാതെ പുറത്തേക്ക് പോയി; സംഗീത സംവിധായകന് രാജേഷ് റോഷനെതിരെ ലൈംഗീകാരോപണവുമായി ഗായികമറുനാടൻ മലയാളി ഡെസ്ക്14 Dec 2024 5:21 PM IST