Right 1മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ആശയവിനിമയങ്ങളില്‍ ഇത്തരമൊരു വീഴ്ച എങ്ങനെയുണ്ടായി എന്നത് ഗൗരവമായി പരിശോധിക്കപ്പെടും; ജീവനക്കാരുടെ രാഷ്ട്രീയം ആ ഇമെയിലിലെ ചതിയായോ? തെരഞ്ഞെടുപ്പ് കമ്മീഷന് കത്തില്‍ ബിജെപി സീല്‍; പോലീസും അന്വേഷണത്തില്‍; ചതിയനെ കണ്ടെത്താന്‍ രണ്ടും കല്‍പ്പിച്ച് രത്തന്‍ കേല്ക്കര്മറുനാടൻ മലയാളി ബ്യൂറോ25 March 2026 7:39 AM IST