STARDUST'തുടര്‍ച്ചയായി ഓരോന്ന് പറഞ്ഞ് ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്; ഭാര്യയോടൊപ്പം സന്തോഷമായി ജീവിക്കുകയാണ്; എന്തുകൊണ്ടാണ് ഇങ്ങനെ എനിക്കെതിരെ വീണ്ടും പരാതി വരുന്നതെന്ന് അറിയില്ല; ഞങ്ങളെ വെറുതെ വിടൂ; ഞങ്ങള്‍ക്ക് ഒരു കുട്ടി കൂടി ജനിക്കാന്‍ പോകുകയാണ്'; വഞ്ചനാ കേസില്‍ ബാലയുടെ പ്രതികരണം; പിന്തുണച്ച് കോകിലയുംമറുനാടൻ മലയാളി ഡെസ്ക്20 Feb 2025 6:40 PM IST