SPECIAL REPORTകോട്ടുവായ ഇട്ടപ്പോള്‍ വായ അടയ്ക്കാന്‍ സാധിക്കാതെ വന്നു; ഇതിന് കാരണം ടിഎംജെ ഡിസ്ലൊക്കേഷന്‍ എന്ന് അവസ്ഥ; കൃത്യമായ ചികിത്സ ഇല്ലെങ്കില്‍ അപകടങ്ങള്‍ സംഭവിക്കാം; ഭക്ഷണം കഴിക്കാനും സംസാരിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ഡിസ്ലൊക്കേഷന്റെ തുടക്കലക്ഷണംമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 11:05 AM IST