KERALAMകോഴിക്കോട് 13 കാരി കാണാതായ സംഭവം; പെണ്‍കുട്ടിയും യുവാവും തൃശൂര്‍ എന്ന് സൂചന; ലോഡ്ജില്‍ മുറി അന്വേഷിച്ച് എത്തിയ രണ്ട് പേരുടെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചുമറുനാടൻ മലയാളി ബ്യൂറോ17 March 2025 5:48 AM IST