SPECIAL REPORTഉപഭോക്താക്കള്‍ക്ക് ആശ്വാസം.....!; വൈദ്യുതി ബില്ലില്‍ ചുമത്തുന്ന ഇന്ധന സര്‍ചാര്‍ജ് കുറച്ച് കെഎസ്ഇബി; കുറവ് ബാധകമാകുക മാര്‍ച്ചിലെ വൈദ്യുതി ബില്ലില്‍; പ്രതിമാസം ബില്ലിങ് ഉള്ളവര്‍ക്ക് യൂണിറ്റിന് 6 പൈസയും; രണ്ട് മാസത്തിലൊരിക്കല്‍ ബില്ലിങ് ഉള്ളവര്‍ക്ക് 8 പൈസയുമാണ് പുതിയ ഇന്ധന സര്ചാര്ജ്മറുനാടൻ മലയാളി ബ്യൂറോ25 Feb 2025 10:13 AM IST