INVESTIGATION14 ഏക്കറിന നടുവിലുള്ള വീട്; 20 വര്‍ഷത്തിലേറെയായി ആള്‍താമസമില്ല; പോലീസ് നടത്തിയ പരിശോധനയില്‍ ഫ്രിഡ്ജില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കവറുകളില്‍; അസ്ഥികള്‍ സൂക്ഷിച്ചിരുന്നത് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠനത്തിന് ഉപയോഗിക്കുന്ന രീതിയില്‍; ചോറ്റനിക്കരയിലെ വീട് ഡോക്ടറുടേത്; അന്വേഷണം ആരംഭിച്ച് പോലീസ്; ദുരൂഹത!മറുനാടൻ മലയാളി ബ്യൂറോ7 Jan 2025 10:45 AM IST