SPECIAL REPORTസഭയുടെ രാഷ്ട്രീയ നിലപാടുകളില്‍ വിള്ളലുണ്ടാകാതെ നോക്കാനും സഭാ വിശ്വാസികളുടെ പിന്തുണ ഉറപ്പാക്കാനും 'ഡിന്നര്‍ മീറ്റിംഗ്'; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ കാണാന്‍ പ്രതിപക്ഷ നേതാവ് എത്തിയത് പൈലറ്റ് വാഹനവും ഔദ്യോഗിക കാറും ഒഴിവാക്കി; മിന്നല്‍ നീക്കങ്ങളുമായി വിഡി; ആ രഹസ്യ സന്ദര്‍ശനം വോട്ടാകുമോ?മറുനാടൻ മലയാളി ബ്യൂറോ8 Jan 2026 9:33 AM IST