SPECIAL REPORTസംസ്ഥാനത്ത് അഞ്ച് മാസത്തിനുള്ളില്‍ തെരുവ് നായയുടെ കടിയേറ്റത് 1,65,136 പേര്‍ക്ക്; 17 പേര് മരിച്ചു; വയനാട് ജില്ലയില്‍ ഏറ്റവും കുറവ് കേസുകള്‍; നായ്ക്കളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം അവയ്ക്ക് ഭക്ഷണം നല്‍കുന്നത് കൊണ്ട്; വാക്സിനേഷന് ഗോവയില്‍ നിന്ന് 'മിഷന് റാബിസ്' എത്തുന്നുമറുനാടൻ മലയാളി ബ്യൂറോ6 July 2025 9:42 AM IST