SPECIAL REPORTഗൽവാൻ താഴ്വരയിലെ ധീരബലിദാനി കേണൽ സന്തോഷ് ബാബുവിന് മഹാവിർ ചക്ര; സ്തുത്യർഹ സേവനത്തിന് രാജ്യത്താകെ 946 പേർക്ക് രാഷ്ട്രപതിയുടെ പുരസ്കാരം; കേരളത്തിൽ ഇന്റലിജൻസ് എഡിജിപി ടി കെ വിനോദിന് വിശിഷ്ട സേവന പുരസ്കാരം; ഒൻപത് പേർക്ക് പൊലീസ് മെഡൽന്യൂസ് ഡെസ്ക്25 Jan 2021 7:05 PM IST