STARDUST'ഷൂട്ട് കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ ചെറിയ ചെവി വേദന; എംആര്‍ഐ എടുത്ത് നോക്കിയപ്പോള്‍ ചെറിയ അസുഖം; തൊണ്ടയുടെ അറ്റത്ത് നാവിന്റെ അടിയിലായി ക്യാന്‍സര്‍; 30 റേഡിയേഷനും അഞ്ച് കീമോയും; 16 കിലോ കുറഞ്ഞു'; മണിയന്‍പിള്ള രാജുമറുനാടൻ മലയാളി ഡെസ്ക്3 May 2025 4:44 PM IST