INDIAമധ്യപ്രദേശില്‍ കനത്ത മഴ; വിമാനത്താവളത്തിന്റെ സുരക്ഷാ ചുറ്റുമതിലിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു; മതിലിന്റെ താഴെയുള്ള മണ്ണ് ഒലിച്ച്പോയതാകാം ഇടിഞ്ഞ് വീഴാന്‍ കാരണമെന്ന് പ്രാഥമിക നിഗമനംമറുനാടൻ മലയാളി ഡെസ്ക്13 July 2025 1:09 PM IST