Right 1അലര്‍ജിയുടെ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ എത്തിയത് നടന്നുകൊണ്ട്; ഇഞ്ചക്ഷന്‍ നല്‍കിയതോടെ ശ്വാസംമുട്ടല്‍; ആശ്വാസത്തിന് മറ്റൊരു ഇഞ്ചക്ഷന്‍ കൂടി നല്‍കിയതോടെ ബോധം കെട്ടു; മഞ്ചേരി മലബാര്‍ ആശുപത്രിയില്‍ ബിരുദ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ അസ്വാഭാവികത; അന്വേഷണം ആവശ്യപ്പെട്ട് കുടുംബംകെ.എം.റഫീഖ്4 Feb 2025 9:55 PM IST