HOMAGEപത്താംക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്; ഡോക്ടറാകണമെന്ന മകന്റെ സ്വപ്നത്തിന് വഴിയൊരുക്കി മാതാപിതാക്കള്‍; ക്രിസ്മസ് അവധിക്കായി കാത്തുനില്‍ക്കാതെ ചേതനയറ്റ് മടക്കം; ദേവാനന്ദന്‍ യാത്രയായത് ഒരുപാട് സ്വപ്നങ്ങള്‍ ബാക്കിയാക്കികെ.എം.റഫീഖ്3 Dec 2024 11:33 PM IST
INVESTIGATIONപോക്‌സോ കേസില്‍ പെടുത്തി കുടുംബം നശിപ്പിക്കും എന്ന് ഭീഷണി; 10 ലക്ഷം രൂപ തട്ടിയെടുത്തു; തിരൂരില്‍ ഡപ്യൂട്ടി തഹസില്‍ദാരെ കാണാതായ സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍; മാനസിക പ്രയാസത്തില്‍ ചാലിബ് വീടുവിട്ടുപോകാന്‍ കാരണം ഇങ്ങനെകെ.എം.റഫീഖ്9 Nov 2024 3:47 PM IST
INVESTIGATIONസെവനപ്പില്‍ മദ്യം ഒഴിച്ചുനല്‍കി മയക്കി; ശേഷം കളിത്തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി; പെരിന്തല്‍മണ്ണയിലെ അല്‍ശിഫ ആശുപത്രി ജീവനക്കാരിയെ പീഡിപ്പിച്ച പ്രതിക്ക് 12 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ; കേസിന്റെ ചുരുളഴിച്ചത് സമര്ത്ഥമായികെ.എം.റഫീഖ്1 Nov 2024 12:08 PM IST
INVESTIGATIONബംഗാളി സംസാരിക്കുന്ന രണ്ട് പേര്‍ വീട്ടില്‍ കയറി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെന്ന് വീട്ടമ്മ; ഭര്‍തൃമാതാവും അയല്‍വാസികളും മോഷണ വിവരം അറിഞ്ഞില്ല; പൊലീസ് കേസെടുത്തതിന് പിന്നാലെ ആഭരണം അതേ വീട്ടില്‍നിന്നുതന്നെ കണ്ടെത്തികെ.എം.റഫീഖ്31 Oct 2024 8:18 PM IST
SPECIAL REPORTഉമര്‍ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് നേതാവിനെ കൊണ്ടു മലപ്പുറം എസ് പിക്കു പരാതികൊടുപ്പിച്ചത് പാണക്കാട്ടെ നിര്‍ദ്ദേശ പ്രകാരം; പരസ്യമായി തള്ളിപ്പറയുമ്പോഴും രഹസ്യമായി ഉമര്‍ ഫൈസി അനുകൂലിച്ച് സമസ്തയിലെ ഒരു വിഭാഗം; പാണക്കാട് സാദിഖലി തങ്ങളെ ചോദ്യം ചെയ്ത വിവാദം കേസാകുമ്പോള്കെ.എം.റഫീഖ്30 Oct 2024 1:47 PM IST
INVESTIGATIONഒ.പി ടിക്കറ്റിനും ലാബില്‍ നിന്നുള്ള വിവിധ പരിശോധനകള്‍ക്കുള്ള ഫീ ഗൂഗിള്‍പേ അക്കൗണ്ടിലേക്ക് അയപ്പിച്ച് പണം തട്ടാന്‍ ശ്രമം; വിരമിച്ച സൂപ്രണ്ടിന്റെ പേരില്‍ വ്യാജ രേഖയുമുണ്ടാക്കി; 19 പേരില്‍ നിന്നും മൊഴിയെടുത്ത് അന്വേഷണം തുടരുന്നുകെ.എം.റഫീഖ്16 Oct 2024 11:11 PM IST
SPECIAL REPORTപാണക്കാട് സാദിഖലി തങ്ങളോട് ഇടഞ്ഞ് സമസ്തയിലെ ഒരു വിഭാഗം; ഹക്കീം ഫൈസിയെ വീണ്ടും ജനറല്‍ സെക്രട്ടറിയാക്കിയത് പാണക്കാട് സാദിഖലി തങ്ങളുടെ മാത്രം ഇടപെടല്‍ കാരണം; സമസ്തയെ അവഗണിക്കുന്നത് സഹിക്കാനാകില്ലെന്നും പ്രതികരിക്കുമെന്നും ഒരു വിഭാഗംകെ.എം.റഫീഖ്16 Oct 2024 9:07 AM IST
Newsമലപ്പുറത്ത് പതിമൂന്നുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സഹോദരന് 123 വര്‍ഷം കഠിന തടവും ഏഴ് ലക്ഷം രൂപ പിഴയും; വിവരം മറച്ചു വെച്ച ഡോക്ടര്‍ രണ്ടാം പ്രതി; പ്രതി കോടതിയില്‍ ആത്മഹത്യക്ക് ശ്രമിച്ചുകെ.എം.റഫീഖ്7 Oct 2024 8:48 PM IST
Newsരാത്രിയില്‍ ബൈക്കുകള്‍ മോഷ്ടിക്കും; നമ്പര്‍ പ്ലേറ്റുകള്‍ മാറ്റി വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ശേഷം കുറഞ്ഞ വിലയ്ക്ക് വില്‍പന; മലപ്പുറത്ത് മൂന്ന് യുവാക്കള്‍ അറസ്റ്റില്കെ.എം.റഫീഖ്7 Oct 2024 8:33 PM IST
Newsലോകത്തെ സ്വാധീനമേറിയ 500 മുസ്ലിങ്ങളില്‍ ഇത്തവണയും ഡോ. ബഹാഉദ്ദീന്‍ നദ് വി; വിവിധ മേഖലകളിലായി ഇന്ത്യയില്‍ നിന്നും ഇടം നേടിയത് 25 പേര്കെ.എം.റഫീഖ്7 Oct 2024 7:19 PM IST
EXCLUSIVEഅന്‍വറിനെതിരെ പരാതിപ്പെട്ടത് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ് എസ് പി; ചുമത്തിയിരിക്കുന്നത് അതീവ ഗുരുതര വകുപ്പുകള്‍; നക്‌സല്‍ വേട്ടക്ക് നിയോഗിക്കപ്പെട്ട പോലീസുകാരുടെ ജീവന് ഭീഷണി ഉണ്ടാക്കാന്‍ വേണ്ടി രഹസ്യം ചോര്‍ത്തിയെന്ന് ആരോപണം: നിലമ്പൂര്‍ എംഎല്‍യെ അടപടലം പൂട്ടി ജയിലിലടച്ചേക്കുംകെ.എം.റഫീഖ്5 Oct 2024 11:12 AM IST