SPECIAL REPORTഇന്ത്യന്‍ വിനോദ വ്യവസായത്തെ ഞെട്ടിച്ച ലയനം; വിനോദരംഗത്തെ പുതിയ യുഗത്തിലേക്ക് നയിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്; നടത്തിയത് 70,352 കോടി രൂപയുടെ പുതിയ സംയുക്ത ലയനം; 11,500 കോടി രൂപയുടെ നിക്ഷേപം: റിലയന്‍സ്-ഡിസ്നി ലയനം പൂര്ത്തിയായിമറുനാടൻ മലയാളി ഡെസ്ക്15 Nov 2024 9:25 AM IST