CRICKETകഴിഞ്ഞ 20 വര്‍ഷമായി ക്രിക്കറ്റ് തന്റെ ജീവിതത്തിന്റെ ഭാഗമാണ്, ക്രിക്കറ്റ് നല്കിയ സന്തോഷവും ഓര്‍മയും എക്കാലവും ഹൃദയത്തില്‍ ഉണ്ടാവും; തീരുമാനമെടുക്കുമ്പോള്‍ മനസില്‍ വലിയ ഭാരമുണ്ട്; എങ്കിലും വിഷമമില്ല: ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു: ഋഷി ധവാന്മറുനാടൻ മലയാളി ഡെസ്ക്6 Jan 2025 1:03 PM IST