Attukal Pongalaഒരു സാധാരണ കാളയുടെ അഞ്ചിരട്ടി വലിപ്പത്തില്‍ നിര്‍മിക്കും; എട്ടടി ഉയരവും നാലടി വണ്ണവും; കാളയെ ഉണ്ടാക്കാന്‍ കതിര്‍ക്കറ്റകള്‍ കൊണ്ടുവരുന്നത് തമിഴ്‌നാട്ടില്‍നിന്ന്; ചെണ്ടമേളത്തിന്റെയും നൃത്തച്ചുവടുകളുടെയും അകമ്പടിയോടെ ആറ്റുകാല്‍ സന്നിധിയില്‍ എത്തിച്ചേരുന്നു; ആറ്റുകാല്‍ അമ്മയ്ക്കുള്ള നേര്‍ച്ച നേര്‍ച്ചയായി 'കതിരുകാള'മറുനാടൻ മലയാളി ബ്യൂറോ12 March 2025 5:08 PM IST