INVESTIGATIONകുട്ടിയെ ബന്ദിയാക്കി കത്തി മുനിയില്‍ നിര്‍ത്തി; പ്രതിരോധിക്കാന്‍ ശ്രമിച്ച വീട്ടുകാരെയും കുത്തി പരിക്കേല്‍പ്പിച്ചു; വീട്ടുകാരെ പേടിപ്പിച്ച് മോഷണം; വീട്ടില്‍ ഉണ്ടായിരുന്ന 1.42 ലക്ഷം രൂപയും ആഭരണങ്ങളും കവര്‍ന്നു; കവര്‍ച്ച നടത്തിയ ആറംഗ സംഘം രക്ഷപ്പെട്ടു; പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ച് പോലീസ്മറുനാടൻ മലയാളി ഡെസ്ക്25 Feb 2025 9:23 AM IST