KERALAMആരോ പറത്തിയ പട്ടം പറന്നത് രണ്ട് മണിക്കൂര്‍; 200 അടി ഉയരത്തില്‍ പറന്ന പട്ടം കാരണം വഴി തിരിച്ച് വിട്ടതും, പിടിച്ചിട്ടതും ആറ് വിമാനങ്ങള്‍: 'പട്ട'ത്തില്‍ വട്ടം കറങ്ങി തിരുവനന്തപുരം വിമാനത്താവളംമറുനാടൻ മലയാളി ബ്യൂറോ8 Dec 2024 5:37 AM IST