STARDUST'ഇടവഴിയില്‍ ചെന്ന് ശ്വാസം നേരെ വിട്ട് ശ്രദ്ധിച്ചപ്പോഴാണ്, ഞങ്ങളില്‍ ഒരാളുടെ നീളമുള്ള തലമുടി ബ്ലേഡ് കൊണ്ട് മുറിച്ചു കളഞ്ഞിരിക്കുന്നു; വെളുത്ത പാവാടയില്‍ നിറയെ മുറുക്കിത്തുപ്പിയിരിക്കുന്നു; ഇന്നും ആ ചിത്രം കാണാന്‍ ഇരുന്നാല്‍ പിന്നില്‍ നിന്നു നീളുന്ന അറപ്പുള്ള കൈകള്‍ ഓര്‍മ്മയിലെത്തും; അതെ, ഭയന്നു വിറച്ച ആ 'കാറ്റത്തെ കിളിക്കൂടി'ന് 43 വര്‍ഷം'; പോസ്റ്റുമായി ശാരദക്കുട്ടിമറുനാടൻ മലയാളി ഡെസ്ക്10 April 2025 4:53 PM IST