KERALAMപത്ത് ദിവസം കൊണ്ട് പരിശോധന നടത്തിയത് 420 ഹോട്ടലുകളില്‍; 49 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 3,91,000 രൂപ പിഴയും; അധിക വില ഈടാക്കലില്‍ തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നു; സന്നിധാനത്ത് ശബരിമല അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ പരിശോധനമറുനാടൻ മലയാളി ബ്യൂറോ2 Dec 2024 5:32 PM IST