You Searched For "Sabarimala News"

റീല്‍സില്ല, മോട്ടിവേഷനുമില്ല; ജയിലില്‍ കൊതുകുകടി കൊണ്ട് നരകിച്ച് ഷിംജിത; ദീപക്കിന്റെ ആത്മഹത്യയില്‍ പ്രതിയായ ലീഗിന്റെ മുന്‍ പഞ്ചായത്ത് മെമ്പറിന് മഞ്ചേരി ജയിലില്‍ കഷ്ടകാലം; സോഷ്യല്‍ മീഡിയയില്‍ ലൈക്കുകള്‍ക്കും റീല്‍സുകള്‍ക്കും വേണ്ടി നടത്തിയ വീഡിയോ നാടകം അഴിക്കുള്ളില്‍ ആദ്യ ദിനം അനുഭവിച്ച ദുരിത ജീവിത കഥ
തന്നേക്കാള്‍ മുന്‍പേ പോറ്റിയുമായി അടുത്ത ബന്ധമുണ്ടായിരുന്നത് ശബരിമല തന്ത്രിക്കും മുന്‍ ദേവസ്വം മന്ത്രിക്കും! ശബരിമല സ്വര്‍ണ്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രനിലേക്ക് ഇഡി അന്വേഷണം; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സാമ്പത്തിക ഇടപാടുകള്‍ നടന്നോ എന്നും പരിശോധിക്കും; പോറ്റിയെ ചോദ്യം ചെയ്യലിന് കയറ്റാന്‍ കേന്ദ്ര ഏജന്‍സി
ശബരിമലയില്‍ കൊടിമരം മാറ്റാന്‍ ആദ്യ ദേവപ്രശ്‌നം നടന്നത് അഡ്വ രാജഗോപാലന്‍ നായരുടെ കാലത്ത്; ബോര്‍ഡിനെ അറിയിക്കാതെ ഒറ്റരാശി പ്രശ്‌നം നടത്തിയത് അയ്മനം രാജനും റിട്ടയേര്‍ഡ് ഡിവൈഎസ് പി ബാലനും ചേര്‍ന്ന്; പിന്നീട് നടന്നതെല്ലാം അതിന്റെ തുടര്‍ച്ച; അയ്മനം രാജനെ അന്ന് സസ്‌പെന്റും ചെയ്തു; ശബരിമലയിലെ കൊളളയില്‍ ആസൂത്രണം തുടങ്ങിയത് ആ കാലത്തോ?
മുത്തച്ഛനായ മഹേശ്വരരുടെ മരണത്തോടെ മഹേഷ് മോഹനരും പിതാവ് കൃഷ്ണരുടെ മരണത്തോടെ രാജീവരും സ്വതന്ത്രമായി ചുമതലകള്‍ ഏറ്റെടുത്തു; രാജീവര് അഴിക്കുള്ളിലാകുമ്പോള്‍ സ്വതന്ത്ര ചുമതലയിലേയ്ക്ക് എത്തുന്ന മകന്‍ ബ്രഹ്‌മദത്തന്‍; താഴമണ്‍ മഠത്തിന്റെ അധികാരം യുവതലമുറയിലേക്ക്; ശബരിമല ധര്‍മ്മശാസ്താവിന്റെ പിതൃസ്ഥാനീയര്‍ ഇവര്‍
പിണറായി സര്‍ക്കാരിനെ വിറപ്പിച്ച് കേന്ദ്രാനുമതി; ഉണ്ണികൃഷ്ണന്‍ പോറ്റി മുതല്‍ മുന്‍ മന്ത്രിയും വിഐപികളും കുടുങ്ങും; സ്വര്‍ണ്ണക്കവര്‍ച്ചയ്ക്ക് പിന്നിലെ കള്ളപ്പണ ഇടപാടുകള്‍ പുറത്തേക്ക്; കേസെടുക്കാന്‍ ഇഡിക്ക് മോദിയുടെ അനുമതി; പ്രത്യേക സംഘം വരും; കേന്ദ്ര ഏജന്‍സിയും ശബരിമലയിലേക്ക്
പത്മകുമാറിനും വാസുവിനും തട്ടിപ്പില്‍ നേരിട്ട് പങ്ക്; ദേവസ്വം സ്വത്ത് സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ പ്രതികളുമായി ചേര്‍ന്ന് അന്യായ ലാഭമുണ്ടാക്കാന്‍ ശ്രമിച്ചു; പ്രഭാമണ്ഡലത്തിലെ സ്വര്‍ണ്ണ കവര്‍ച്ചയ്ക്കും സ്ഥിരീകരണം; ശബരിമല പാളികള്‍ കടത്തിയ ഗൂഡാലോചനയും കണ്ടെത്തി; ഈ റിപ്പോര്‍ട്ട് നിര്‍ണ്ണായകം