KERALAMരണ്ട് ലക്ഷം രൂപയും രണ്ട് പവനും നല്‍കാമെന്ന് പറഞ്ഞു; കിട്ടിയത് ഒറ്റ മുണ്ടും ഒരു ഗ്രാം തികയാത്ത താലിയും സാരിയും ബ്ളൗസും; സമൂഹ വിവാഹത്തിന്റെ പേരില്‍ തട്ടിപ്പ്; 24 പേരുടെ പരാതിയില്‍ സല്‍സ്നേഹഭവനെതിരെ കേസെടുത്ത് പോലീസ്മറുനാടൻ മലയാളി ബ്യൂറോ23 Dec 2024 8:30 AM IST