SPECIAL REPORTഅജ്മാനില്‍ ജോലി തട്ടിപ്പിനിരയായ യുവാവിനെ കാണാതായിട്ട് ഒന്നര വര്‍ഷം; തിരുവല്ല മഞ്ഞാടി സ്വദേശി സാം വര്‍ക്കിയെ അജ്മാനില്‍ കാണാതായത് 2023 ജൂണ്‍ മാസത്തില്‍; പരാതി നല്‍കി മടുത്ത് കുടുംബം; കണ്ണീരുമായി വൃദ്ധമാതാവ്ശ്രീലാല് വാസുദേവന്‍6 March 2025 3:00 PM IST