STARDUSTകരിയറില്‍ ഉയര്‍ന്ന് നില്ക്കുന്ന സമയം 76 രൂപ വേതനം നല്കി പരിഹാസം, പാടാന്‍ സമ്മതിക്കാതെ ഭര്‍തൃമാതാവിന്റെ നിരാഹാരം; 2018ല്‍ പത്മഭൂഷണ്‍; ഭര്‍ത്താവിന്റെ വിയോഗം ജീവിതത്തെ തളര്‍ത്തി; ഒടുവില്‍ അന്ന് പറഞ്ഞപോലെ ഭര്‍ത്താവിന്റെ അരികിലേക്ക് ശാരദ സിന്‍ഹയും യാത്രയായിമറുനാടൻ മലയാളി ഡെസ്ക്6 Nov 2024 4:00 PM IST