Right 1മന്ത്രി അപ്പൂപ്പന് നമ്മുടെ സ്കൂളില്‍ വന്നതല്ലേ; അഭിനന്ദിച്ചതല്ലേ; ഇപ്പോള്‍ നമ്മുടെ ഉച്ചഭക്ഷണത്തിന് ആവശ്യമായി പച്ചക്കറി ആരോ കട്ടോണ്ടുപോയി; വലിയ സങ്കടമുണ്ട്; കള്ളന്മാര് സ്കൂളില്‍ കയറാതെ ഇരിക്കാന്‍ പോലീസ് മാമന്മാരോട് പറയണം; കോളിഫ്ളവര്‍ മോഷണം പോയി; മന്ത്രിക്ക് പരാതി നല്കി കുട്ടികള്മറുനാടൻ മലയാളി ബ്യൂറോ4 Feb 2025 11:57 AM IST