KERALAM63-ാമത് സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തലസ്ഥാനത്ത് തിരിതെളിയും; പതിനയ്യായിരത്തോളം കുട്ടികള്‍ അണിനിരക്കുന്ന കലോത്സവത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും: വെള്ളാര്‍മലയുടെ പാട്ടും ചുവടും ഇന്ന് വേദി കീഴടക്കുംസ്വന്തം ലേഖകൻ4 Jan 2025 5:57 AM IST